KERALAMലോക്കപ്പ് പൂട്ടാന്‍ മറന്നു പോയതോടെ ലോക്കപ്പിന് അകത്തു നിന്നു കൈയിട്ട് തുറന്ന് പ്രതി ചാടിപ്പോയി; പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടത് ആലുവ സ്റ്റേഷനില്‍ നിന്നും; മൂക്കന്നൂരില്‍ നിന്നും ഐസക് ബെന്നിയെ വീണ്ടും അറസ്റ്റു ചെയ്ത് പോലീസ്സ്വന്തം ലേഖകൻ21 Dec 2024 12:19 PM IST